NEWS മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. 5 months ago adminweonekeralaonline SHARE കണിച്ചാർ : പെരുമ്പുന്ന സ്വദേശി കൊട്ടുപ്പള്ളിയിൽ പൗലോസാണ് (38) കേളകം നാനാനിപൊയിലിൽ ജോലിക്കിടെ മരത്തിൽ നിന്ന് വീണു മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. തങ്കച്ചൻ മോളി ദമ്പതികളുടെ മകനാണ് .സഹോദരൻ ജോസഫ് Post navigation Previous ടൗൺഷിപ്പ് താക്കോൽ ദാനം ഫെബ്രുവരിയിൽ.Next ചികില്‍സ പിഴവ് കാരണം യുവതി മരിച്ചതായി പരാതി.