വടക്കൻവീട്ടിൽ മൈക്കിൾ (88) അന്തരിച്ചു.

ചാപ്പക്കടവിലെ വടക്കൻവീട്ടിൽ മൈക്കിൾ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 31/01/26 ശനി 3 ന് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ.
ഭാര്യ: ഏലിക്കുട്ടി കോലക്കുന്നേൽ കുടുംബാംഗം.
മക്കൾ: സെലിൻ, ടോമി, ജെസി, റോസിലിൻ, സിബി, ബീന, ബിന്ദു, വിനീത. മരുമക്കൾ: പാപ്പച്ചൻ കോശാക്കൽ, സണ്ണി തെറ്റാലിയ്ക്കൽ, ജോസുകുട്ടി വല്ലയിൽ, സെബി കൊച്ചുപറമ്പിൽ, ദേവേന്ദ്ര (മൈസൂരു), സുനിൽ പള്ളംകണ്ടത്തിൽ, ജോൺസൺ തുരുത്തിയിൽ, പരേതയായ ഷാന്റി കല്ലാനിയിൽ.

