പൊറോറ പെരുമണ്ണ് കടവിൽ നാട്ടുകാരുടെ സഹായത്തോട്കൂടി നിർമ്മിച്ച ചങ്ങാടം പ്രദേശവാസിയായ മുതിർന്ന അംഗം. കെ നാരായണി ഉത്ഘാടനം ചെയ്തു.

പൊറോറ പെരുമണ്ണ് കടവിൽ നാട്ടുകാരുടെ സഹായത്തോട്കൂടി നിർമ്മിച്ച ചങ്ങാടം പ്രദേശവാസിയായ മുതിർന്ന അംഗം. കെ നാരായണി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ദിലീപ് പെരുമണ്ണ് സ്വാഗതവും C. ബാലൻ പൊറോറ അധ്യക്ഷതയും വഹിച്ചു. പ്രദേശവാസികളായ. ഏ കെ മോഹനന്റെ നേതൃത്വത്തിൽ മധു, മനോജ്, ധനേഷ്, രതീഷ്, രമേശൻ, ഗണേശൻ, പദ്മനാഭൻ, രാഘവൻ… എന്നിവരാണ് ചങ്ങാടം നിർമിച്ചത്..

