NEWS കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു. 1 hour ago adminweonekeralaonline SHAREകണ്ണൂർ: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന തളിപറമ്പ് പട്ടുവം കാവുങ്കലിലെ വായോധിക മരിച്ചു നമ്പറോൻ നാരായണിയാണ് (77) മരിച്ചത് ഏപ്രിൽ 26 നാണ് വീടിന് സമീപത്ത് നിന്നും പാമ്പ് കടിയേറ്റത് പരിയാരത്തെ കണ്ണൂർഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു Post navigation Previous പ്രഭാസ് സിനിമയുടെ ക്രൂ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ഒരു മരണം, ചിത്രീകരണം നിർത്തിവെച്ചുNext വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍.