August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 9, 2026

കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു.

SHARE

കണ്ണൂർ: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന തളിപറമ്പ് പട്ടുവം കാവുങ്കലിലെ
വായോധിക മരിച്ചു
നമ്പറോൻ നാരായണിയാണ് (77) മരിച്ചത്
ഏപ്രിൽ 26 നാണ് വീടിന് സമീപത്ത് നിന്നും പാമ്പ് കടിയേറ്റത്
പരിയാരത്തെ കണ്ണൂർഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു