ആലക്കണ്ടി കുഞ്ഞിരാമൻ ( മാമൻ 77) അന്തരിച്ചു.

ഇരിട്ടി: തന്തോട് അളപ്രയിലെ ആലക്കണ്ടി കുഞ്ഞിരാമൻ ( മാമൻ 77) അന്തരിച്ചു.
ഭാര്യ:കടുമ്പേരി യശോദ.
മക്കൾ: റീജ ( ബിവ്റേജ്, ഉളിക്കൽ ), ഷീജ, ഷിജി, ഷിജിന. മരുമക്കൾ: അജീഷ് (അലൻകൺസ്ട്രക്ഷൻ,പിണറായി), രാജേഷ് (മമ്പറം), സതീശൻ (കെഎസ്ആർടിസി, കല്ലുമുട്ടി),രാജേഷ് പുന്നാട് ( വർക് ഷോപ്പ്)
സംസ്കാരം: നാളെ (വ്യാഴാഴ്ച്ച) രാവിലെ 10 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ

