July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 11, 2026

എം വി നാരായണൻ മാസ്റ്റർ(80) നിര്യാതനായി.

SHARE

ഇരിക്കൂർ :പെരുവളത്ത് പറമ്പ് കുട്ടാവ് ജംഗ്ഷന് സമീപം
മനിയേരി വീട്ടിൽ എം വി നാരായണൻ മാസ്റ്റർ(80) നിര്യാതനായി. ഇരിക്കൂർ കമാലിയ സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്.
ഭാര്യ :ഭാർഗവി. കെ.വി , മക്കൾ :ബീന. കെ.വി (നാഗ്പൂർ) , രാജേഷ്. കെ.വി (ദുബായ്) ,റിജേഷ്. കെ.വി( അബുദാബി) .
മരുമക്കൾ :രാജൻ നമ്പ്യാർ (വയക്കര ),
സംഗീത (കൂത്തുപറമ്പ്),
ഡോ. നമിത (ചാവശ്ശേരി )
സഹോദരങ്ങൾ:എം.വി.നാരായണി,എം.വി. നളിനി,എം.വി.ബാലകൃഷ്ണൻ,
എം.വി.കുഞ്ഞിരാമൻ,എം. വി.ജനാർദ്ദനൻ,എം. വി.ശ്രീമതി,
എം. വി.സരസ്വതി,എം. വി.രാമചന്ദ്രൻ,എം വി തങ്കമണി,
ഭൗതികദേഹം നാളെ (12.7.2026 ) ഞായറാഴ്ച രാവിലെ 8 മണിമുതൽ പെരുവളത്തുപറമ്പ്, കുട്ടാവ് ജംഗ്ഷൻ ലെ അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെക്കും.
ശേഷം സംസ്ക്കാര ചടങ്ങുകൾ രാവിലെ 11 മണിക്ക് ശാന്തി തീരം വച്ച് നടക്കും