OBITUARY കനകവല്ലി അന്തരിച്ചു 51 minutes ago adminweonekeralaonline SHAREപേരാവൂർ: മണത്തണയിലെ പുത്തൻവീട്ടിൽ കനകവല്ലി (72) അന്തരിച്ചു. ഭർത്താവ് പരേതനായ കോമത്ത് നാരായണൻ നായർ. മക്കൾ: അജയ് കുമാർ (ഇന്ത്യൻ ഓവർസീസ് ബാങ്ക് ), റിജി ( ശാന്തി നികേതൻ ഇംഗ്ലീഷ് സ്കൂൾ പേരാവൂർ), മൃദുല പൂനെ. മരുമക്കൾ രാമചന്ദ്രൻ, ശശി, സിനിജ. Post navigation Previous വൈദ്യുതി കരാർ: മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്വകാര്യ കമ്പനി GNA യ്ക്ക് എതിരെ ഗുരുതര ആക്ഷേപം.Next ഒറിജിലിനെ വെല്ലുന്ന ഗാന മാധുരി; കലോത്സവ നഗരിയിൽ കൈയ്യടി നേടി പോലീസുദ്യോഗസ്ഥൻ