NEWS സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 1280 രൂപയുടെ വർധനവ് 19 minutes ago adminweonekeralaonline SHAREസംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 92,800 രൂപയാണ് ഇന്നത്തെ സ്വർണവില. ഇന്നലെ 92,320 രൂപയായിരുന്ന സ്വർണവില വെെകിട്ട് കുറഞ്ഞ് 91520 രൂപയിലെത്തിയിരുന്നു. പവന് 1280 രൂപയാണ് വർധിച്ചിരിക്കുന്നത്. Post navigation Previous കോൺഗ്രസിലെ ഫ്ലക്സ് യുദ്ധം; ദില്ലിയിൽ മറുപടിയില്ലായെ മന്ത്രി സണ്ണി ജോസഫ്Next സൗദിയിലെ ജിസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; നേപ്പാള്‍ സ്വദേശി മരിച്ചു.