NEWS വീട്ടുപറമ്പിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു 44 minutes ago adminweonekeralaonline SHAREകണ്ണൂർ: വീട്ടു പറമ്പിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. കണ്ണൂർ അഴീക്കോട് വൻകുളത്ത് വയലിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് തീയണച്ചുവെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചിരുന്നു. തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയാണ് സംഭവം. Post navigation Previous സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 5 വിദ്യാർഥികൾ മുങ്ങിമരിച്ചുNext അദാനി ഗ്രൂപ്പും ബനാറസ് ഹിന്ദു സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാർഥി കലാമത്സരം അരങ്ങേറി