പയറ്റ്ചാലിലെ മിടാമുള്ളിത്തടത്തിൽ ജോൺ അന്തരിച്ചു

1 min read
SHARE

ചെമ്പേരി: പയറ്റ്ചാലിലെ മിടാമുള്ളിത്തടത്തിൽ ജോൺ (മുതുപുന്നയ്ക്കൽ കുഞ്ഞൂഞ്ഞ്-83) അന്തരിച്ചു. ഭാര്യ: മറിയാമ്മ കോട്ടയം പാലാ മഞ്ഞളാങ്കൽ കുടുംബാംഗം. മക്കൾ: ജോസ്, ജോളി, സജി, ബൈജു, ബിന്ദു, ജോബി. മരുമക്കൾ: ഗ്രേസി ആനവേലിൽ (ചെമ്പന്തൊട്ടി), ജോസ് കാട്ടുനിലത്തിൽ (കുടിയാന്മല), ഷൈനി മൂലയിൽ (ഒറ്റത്തൈ), സുമി ചിറയാത്ത് (കുടിയാന്മല), ഷാജി ഉഴുത്തുവാലിൽ (അങ്ങാടിക്കടവ്), ബെൻസൺ തയ്യിൽ (പുലിക്കുരുമ്പ). സംസ്കാരം ഇന്ന് (13,വ്യാഴം) 3.30 ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ.

We one kerala AJ