July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 28, 2026

മേപ്പാടി ഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു.

SHARE
മേപ്പാടി,ഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ പതിനാലുകാരൻ മുങ്ങി മരിച്ചു .ചൂരൽമല നീലിക്കാപ്പ് സ്വദേശി അബ്ദുറഹിമാൻ്റെ മകൻ റാഷിദ് (14)  എന്ന കുട്ടി ആണ് മരണപ്പെട്ടത് . ഫയർ ഫോഴ്സ്‌സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത് ഇന്ന് വൈകുന്നേരം ആണ് സംഭവം.