NEWS കേളകം ഇല്ലിമുക്കിൽ ഭാര്യാ സഹോദരൻ്റെ വെട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു 11 months ago adminweonekeralaonline SHARE കേളകം ഇല്ലിമുക്കിൽ ഭാര്യ സഹോദരൻ്റെ വെട്ടേറ്റ യുവാവ് മരിച്ചു. പൗവ്വത്തിൽ റോയി (45) ആണ് മരിച്ചത്. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഡെയ്‌സി. മകൾ: അഡോൾഫിന. Post navigation Previous കൊല്ലത്ത് പന്നിപ്പടക്കം കടിച്ച വളർത്തുനായയ്ക്ക് ദാരുണാന്ത്യംNext മിറക്കിൾ ഫ്രൂട്ട്.ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ .