October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 9, 2026

എടരിക്കോട് ഏഴുവയസുകാരൻ മുങ്ങി മരിച്ചു.

SHARE

എടരിക്കോട് ഏഴുവയസുകാരൻ മുങ്ങി മരിച്ചു. പുതുപറമ്പ് സ്വദേശി സൈഫുൽ മസ്നാനാണ് മരിച്ചത്. പുതുപ്പിൽ കടലുണ്ടി പുഴയിൽ സഹോദരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു.
മരിച്ച കുട്ടിയുടെ 12 വയസുള്ള സഹോദരൻ ഹാഫിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് നാലുമണിയോടെ ആണ് അപകടം.