August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 7, 2026

നിയന്ത്രണംവിട്ട ബസ് വാഹനങ്ങളില്‍ ഇടിച്ച് അപകടം; എട്ട് പേര്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

SHARE

തൃശൂര്‍: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ച് എട്ട് പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കുന്നംകുളം പാറേമ്പാടത്ത് വെച്ചാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. കാര്‍, ഓട്ടോ, ബൈക്ക് ഉള്‍പ്പടെ അഞ്ച് വാഹനങ്ങളിലാണ് ബസ് ഇടിച്ചത്.