June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

അനുമോദിച്ചു.

SHARE

ക്ഷേത്ര കലാ അക്കാദമി ഗുപുപൂജ അവാർഡ് നേടിയ പ്രശസ്ത നർത്തകി കലാമണ്ഡലം ബിന്ദു മാരാറെ, കേരള ആർട്ടിസ്റ്റ് ഫ്രട്ടനിറ്റി (കാഫ് )കണ്ണൂർ ജില്ലാ കമ്മറ്റി അനുമോദിച്ചു..
പൂമംഗലം ഭരതാഞ്‌ജലി നൃത്ത വിദ്യാലയത്തിൽ വെച്ഛ് നടന്ന ചടങ്ങിൽ കാഫ് ജില്ലാ സെക്രട്ടറി അശോകൻ തളിപ്പറമ്പ്, ട്രഷറർ ജോയ് തോമസ്, പി ആർ ഒ.പ്രസാദ് അരയാല എന്നിവർ സംബന്ധിച്ചു.