ഓണാഘോഷ കാലത്ത് സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന പ്രവണത മുന്‍നിര്‍ത്തി കേരളത്തിലെ വാഹനയാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പൊലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റ്. ഇവ കർശനമായി പാലിക്കണമെന്നും...
adminweonekeralaonline
പത്തനംതിട്ട ആറന്മുളയില്‍ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു. ഭാര്യയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്. ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദമ്പതികൾ. ആലപ്പുഴ കായംകുളം സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്.
ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികൾക്കോ വിശ്വാസത്തിനൊ എതിരെ ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സിപിഐ എം വിശ്വാസികൾക്ക് എതിരെന്ന്...
ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടുമായിരുന്ന ശ്രീ പി സി സോണി നെല്ലിയാനിയിൽ നിര്യാതനായി.ആറളം ബാങ്ക് ഡയറക്ടർ, ഇരിട്ടി...
മലപ്പുറത്ത് ടിപ്പർ ലോറിയുംബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. ആര്യൻ തൊടിക സ്വദേശി ഹനീൻ അഷ്റഫ് (18) ആണ് മരിച്ചത്. എടവണ്ണ മുണ്ടങ്ങരയിൽ ചൊവ്വാഴ്‌ച രാവിലെ 7.30നാണ്...
ഉളിക്കല്ലിലെ ഹംസ മംഗലാട്ട് (72) അന്തരിച്ചു.ഭാര്യ: പരേതയായ നബീസു. മക്കൾ: റഫീഖ് (സി ഐ ടി യു ചുമട്ടു തൊഴിലാളി ഉളിക്കൽ), റഷീദ, അർഷാദ്, ഷാഫി...
കൊല്ലം തഴവയിൽ വീടുകയറി ആക്രമണം. ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയയെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ഏഴ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കൊച്ചുകുറ്റിപ്പുറം സ്വദേശി അർജുന്റെ വീട്ടിലാണ് സംഘം...
പാലക്കാട് മുണ്ടൂരിൽ ആക്രമിക്കാൻ എത്തിയ വളർത്തുനായയുടെ കാൽ വെട്ടി നാട്ടുകാർ. മലമ്പള പൂതനൂർ സ്വദേശി രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്.മുണ്ടൂർ മലമ്പള്ളത്ത് സുജീഷ്...
കൊല്ലൂര്‍ മൂകാംബയിലെ സൗപര്‍ണികാ നദിയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത് പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറെ. ബെംഗളൂരു ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വസുധ ചക്രവര്‍ത്തിയെയാണ്...
എള്ളരിഞ്ഞി കൾച്ചറൽ സെന്റർ ശ്രീകണ്ഠാപുരത്തിന്റെ ഈ വർഷത്തെ കുടുംബ സംഗമവും ഓണാഘോഷവും നടത്തി. ക്ലബ്ബ് പ്രസിഡന്റ് സി മോഹനന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ...
