തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്സിറ്റി മെന്സ് ഹോസ്റ്റലില് എക്സൈസ് പരിശോധനയില് കഞ്ചാവ് പിടികൂടി. ചെറിയ അളവിലാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് ഹോസ്റ്റലില് പരിശോധന തുടരുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന....
adminweonekeralaonline
ഇന്ത്യൻ ആർമി റിട്ട. ഹോണററി ക്യാപ്റ്റനും പയ്യാവൂരിലെ സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.പി.കണ്ണൻ നമ്പ്യാർ (75) അന്തരിച്ചു. സംസ്കാരം നാളെ (02/04/25) 11 ന് പയ്യാവൂർ എൻഎസ്എസ്...
ശ്രീകണ്ഠപുരം,പരിപ്പായി :പരിപ്പായി വട്ടക്കുന്നില്ലത്ത് നാരായണൻ നമ്പുതിരി ( 69 വയസ് ) അന്തരിച്ചു.1.30 തിന് ഭൗതീക ദേഹം പരിപ്പായി വട്ടക്കുന്നില്ലത്ത് സ്വവസതിയിൽ പൊതുദർശത്തിന് വയ്ക്കും . 4.30...
താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം മൂന്നിലേക്കാണ് കേസ് മാറ്റിയത്. കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് കേസ്...
എമ്പുരാന് വിവാദം പാര്ലമെന്റില് ചര്ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര് രാജ്യസഭയില് നോട്ടീസ് നല്കി. എമ്പുരാന് സിനിമയ്ക്കെതിരെ നടക്കുന്ന പ്രചാരണവും റീ എഡിറ്റ് ചെയ്യാന് നിര്ബന്ധിതമായ സാഹചര്യവും...
ഇടുക്കി തൊടുപുഴ കലയന്താനിയിൽ ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന ജോമോനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും....
കർണാടക ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് മരിച്ചത്. ഇവരുടെ...
പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പത്തനംതിട്ട പറക്കോട് സ്വദേശി മുരുകൻ ആണ് മരിച്ചത്.പത്തനംതിട്ട പന്തളം കുരമ്പാലയിലായിരുന്നു അപകടം. മിനി ലോറിയുടെ ഡ്രൈവർ...
വയനാട് കല്പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില് ഒരാള് തൂങ്ങി മരിച്ച നിലയില്. അമ്പലവയല് നെല്ലാറച്ചാല് സ്വദേശി ഗോകുല് ആണ് മരിച്ചത്. അഞ്ച് ദിവസം മുന്പ് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിക്ക്...
കോട്ടയത്ത് 9 മാസം ഗർഭിണിയായ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർത്താവ്...
