adminweonekeralaonline

നടക്കാൻ പോകുന്നത് രാജ്യത്തെ വർഗീയതയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ പ്രകടന പത്രികയിൽ നിറഞ്ഞു നിൽക്കുന്നത് വർഗീയതയാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും...

ചാമുണ്ഡിക്കുന്നിലെ അബ്ദുർ റഹ്‌മാൻ എന്നയാളുടെ വീട്ടുമതിലും തൊട്ടടുത്ത കടയുടെ മതിലും തകര്‍ത്താണ് ബസ് നിന്നത്.മലപ്പുറത്ത് നിന്നും മംഗ്ളൂറിലെ ചടങ്ങില്‍ കാറ്ററിംഗ് സർവീസിനായി പോവുകയായിരുന്നവര്‍ സഞ്ചരിച്ച മിനി ടൂറിസ്റ്റ്...

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.  കുന്നത്തുകാൽ സ്വദേശി അഭിനവ്  (15) ആണ് മുങ്ങി മരിച്ചത്. കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

മരിച്ചത് വർക്കല സ്വദേശി അനുലാല്‍ (45) ആണെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് വർക്കല പുത്തൻചന്തയില്‍ ഓടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ...

പാലക്കാട്| നെല്ലിയാമ്ബതി കൂനംപാലം - പോത്തുപാറ റോഡില്‍ പുലിയുടെ ജഡം കണ്ടെത്തി. നെല്ലിയാമ്ബതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ 5.30ന് പാല്‍ വില്‍പ്പനക്കാരനാണ്...

വിഷുക്കാലത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്ത് മലയാളത്തിൽ പ്രസംഗം ആരംഭിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വടക്കുന്നാഥൻ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ പുണ്യ ഭൂമികളെ...

സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു മാറട്ടെ എന്ന ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷു നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ...

വിഷു ആശംസകൾ നേർന്ന് സ്പീക്കർ എ എൻ ഷംസീർ.കാർഷിക കേരളം അതിന്റെ വിളകളേയും സമൃദ്ധമായ വിളവെടുപ്പുകളേയുമാണ് കണി കാണുന്നത്. ഐശ്വര്യത്തേയും സമൃദ്ധിയേയും എല്ലാവരും ഒന്നുചേർന്ന് വരവേൽക്കുന്നു. സമഭാവനയും...

സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. തൃശൂര്‍ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്‌കോറും, പാലക്കാട് കുളപ്പുള്ളി...

പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍ നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്ന സ്‌കൂള്‍ മാനേജര്‍ നിലപാട് തിരുത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. കോഴിക്കോട് വനിതാ...