ഗംഗാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോന്നി സ്വദേശി ആകാശിന്റെ (27) മൃതദേഹം കണ്ടെത്തി. കഴിഞ്ഞമാസം 27നാണ് ആകാശിനെ ഋഷികേശിലെ ഗംഗാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. സ്ഥലത്ത് എസ് ഡി ആർ...
adminweonekeralaonline
കണ്ണൂർ കുടിയാന്മല വലിയരീക്കാമലയിൽ പുലി ഇറങ്ങിയതായി സംശയം. മൂന്ന് ആടുകളെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. ഹോളിക്രോസ് സ്കൂളിന് സമീപത്താണ് സംഭവം.ചോലങ്കിരി വിനോയിയുടെ വീട്ടിലെ ആടുകളെയാണ് കൊല്ലപ്പെട്ട നിലയിൽ...
മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ കേരളത്തിന് കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ല എന്ന് മന്ത്രി കെ രാജൻ. എസ് ഡി ആർ എഫ് ഫണ്ട് കേരളത്തിന്റെ അവകാശമാണെന്നും...
മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാന്റിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇതിന്റെ ആദ്യ ഗഡുവായ 1,050 കോടി ചൊവ്വാഴ്ച നൽകി. ദി ഹിന്ദുസ്ഥാൻ ടൈംസ്...
രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് പുതിയ...
ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ പ്രത്യേക ദൗത്യവുമായി വനം വകുപ്പ്. മൂന്നാർ മേഖലയിൽ സ്ഥിരമായി എത്തുന്ന കാട്ടാനകളെ കൂടാതെ കൂടുതൽ കാട്ടാനകൾ കൂട്ടത്തോടെ...
ചേര്‍ത്തലയില്‍ ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ പ്രതി വിചാരണ തുടങ്ങിയ ദിവസം ജീവനൊടുക്കി. ചേര്‍ത്തല കടക്കരപ്പള്ളി നികര്‍ത്തില്‍ രതീഷിനെ (41)ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021ല്‍...
എല്ലാ ജോലികളും സാങ്കേതിക വിദ്യയെ ഏൽപ്പിച്ചിരിക്കുകയാണ് മനുഷ്യർ. അപ്പോഴും പല്ലുതേപ്പും കുളിയുമെല്ലാം സ്വയം ചെയ്യണമായിരുന്നു എന്നൊരു പോരായ്മയുണ്ടായിരുന്നു. ഇപ്പോഴിതാ, കുളിയും യന്ത്രത്തെ ഏൽപ്പിക്കാൻ സമയമായെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്....
ഇരിട്ടി:മുഴക്കുന്ന് തളിപ്പൊയിലിലെ ഉജ്ജയിനി നിവാസിൽ പി വി നാരായണൻ നമ്പീശൻ ( 94) അന്തരിച്ചു. എടക്കാ എൽ.പി.സ്കൂളിനു സമീപത്തെ മഠത്തിൽ ഹൗസിൽ പരേതരായ ടി എം ഗോവിന്ദൻ...
ഹൈദരാബാദ്: ഇന്ന് റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും...
