ശ്രീകണ്ഠാപുരം: ചേപ്പറമ്പില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ആലോറയിലെ പുതിയപുരയില്‍ ഹൗസില്‍ അശ്വന്ത് ആണ് മരിച്ചത്. നെടുങ്ങോം ഗവ.ഹൈസ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ്...
newsdesk
മൂന്നാം തവണയും ഇ ഡി തലവന്റെ കാലാവധി നീട്ടാനുള്ള നടപടി സുപ്രിംകോടതി റദ്ദാക്കി. കാലാവധി നീട്ടണമെങ്കിൽ തീരുമാനിക്കേണ്ടത് സമിതിയെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹർജിയിലെ വാദങ്ങൾ പരിഗണിച്ച കോടതി...
കണ്ണൂർ തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹമ്മദ് സാബിക്ക്(28) ആണ് മരിച്ചത്. മണിപ്പാലിൽ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന...
ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ഡൽഹിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്.ഹിമാചൽ പ്രദേശിൽ പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 6 മരണമാണ്...
ഇരിട്ടി: കാഴ്ചശക്തി നഷ്ടപ്പെട്ട പായം വട്ട്യറയിലെ സുമേഷിന് മീൻ കട നിർമ്മിച്ചു നൽകി സേവാഭാരതി. ഉപജീവനത്തിനായി കരിയാലിൽ ഒരു കടയുടെ സമീപത്തായിരുന്നു സുമേഷ് മത്സ്യ വില്പന നടത്തി...
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെരിഫിക്കേഷന്‍ നടപടിയുമായി പൊലീസ്. സിനിമയിലേക്ക് കുറ്റവാസനയുള്ളവര്‍ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊലീസ് നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിനിമ സംഘടനകള്‍ പറഞ്ഞു.സിനിമ മേഖലയില്‍...
മലയാളി താരം മിന്നു മണി ബംഗ്ലദേശിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ കളിക്കും. ഇന്ത്യന്‍ വനിതാ ടീമില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് വയനാട്ടുകാരിയായ മിന്നു. മിന്നുവിനു...
പ്രായപൂർത്തിയാകാത്ത കാഴ്ചവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. കോട്ടയം കൂട്ടിക്കൽ സ്വദേശി ജീമോൻ ആണ് മുനമ്പം പോലീസിന്‍റെ പിടിയിലായത്. പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ...
ഇരിട്ടി നേരംപോക്കിലെ നാലുപുരയ്ക്കൽ ഹൗസിൽ എൻ.പി.രാമചന്ദ്രൻ (60) അന്തരിച്ചു. കാർപ്പന്റർ തൊഴിലാളിയായിരുന്നു. ഭാര്യ: പ്രേമി (ഇരിട്ടി നഗരസഭാ ഹരിത സേനാംഗം, സി പി എം നേരംപോക്ക് എ.ബ്രാഞ്ചംഗം)....
പകര്‍ച്ചവ്യാധികള്‍ പിടിമുറിക്കിയ മഴക്കാലത്ത് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 113 പേര്‍ക്ക്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്‍ച്ചപനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി,എച്ച് വണ്‍...