June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 11, 2026

കേന്ദ്രം ജിഎസ്ടി നടപ്പിലാക്കിയതിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു”: കെഎൻ ബാലഗോപാൽ

SHARE

ജിഎസ്ടി നടപ്പിലാക്കിയതിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്നും മന്ത്രി. കേന്ദ്രം സാമ്പത്തികമായി സംസ്ഥാനങ്ങളെ ദ്രോഹിക്കുകയാണ്. കേന്ദ്രo സംസ്ഥാനത്തിൻ്റെ വിഹിതം വെട്ടിക്കുറച്ചു. കേരളം സാമ്പത്തികമായി മുന്നേറി അതേസമയം, ഇന്ത്യയുടെ സാമ്പത്തികരംഗം മോശമായെന്നും മന്ത്രി പറഞ്ഞു. എംടിയുടെ പ്രസ്താവനയിൽ വിവാദങ്ങൾ അനാവശ്യമായിരുന്നുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia