September 29, 2026

തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണി

SHARE

തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണി. ഇമെയിൽ വഴി സന്ദേശം വഴിയാണ് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടർന്ന് സ്ഥലത്ത് പൊലീസും ബോംസ്കോഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്. സിവിൽ സ്റ്റേഷനിൽ ഉണ്ടായിരുന്ന മുഴുവനാളുകളെയും പുറത്തിറക്കിയാണ് നിലവിൽ പരിശോധന നടത്തുന്നത്.