മൈഗ്രേന്‍ ഒഴിവാക്കാൻ കഷ്ടപ്പെടുന്നവരാണോ നിങ്ങൾ വേദനസംഹാരികളെ ആശ്രയിച്ച് മൈഗ്രേൻ കാരണം തലപുകഞ്ഞ് ഇരിക്കാറുണ്ടോ. എന്നാൽ ഇതാ മൈഗ്രേനിൽ നിന്ന് ആശ്വാസം നേടാൻ ചൂടുവെള്ളം സഹായിക്കുമെന്ന് അവകാശപ്പെടുകയാണ് ഒരു...
HEALTH
നിരവധി പോഷക ഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ഇവ. ഒപ്പം ചീരയിൽ അയൺ...
ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇന്ന് യുവാക്കളില്‍ ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം വര്‍ധിച്ചുവരുന്നത്. നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. നെഞ്ചിന്റെ...
ഉറക്കമെഴുന്നേറ്റ് ബെഡ്ഷീറ്റിലെയും തറയിലെയും മുടിയിഴകൾ കാണുമ്പോൾ ആശങ്കപ്പെടാറുണ്ട് നമ്മളിൽ പലരും. സാധാരണ മുടിയുടെ വളർച്ചാ ചക്രത്തിൽ പ്രതിദിനം കുറഞ്ഞത് 50 മുതൽ 100 വരെ ഇഴകൾ കൊഴിയുന്നത്...
കൃത്യമായി വേവിക്കാത്ത് ഭക്ഷണം കഴിക്കുന്നത് നമുക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സമ്മാനിക്കാറുണ്ട്. അത്തരത്തിൽ ഒന്ന് നേരിൽ കണ്ട് കണ്ണ് തള്ളിയതിൻ്റെ അനുഭവമാണ് ഇപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. വേവിക്കാത്ത...
എല്ലാ ദിവസവും പണി എടുത്ത ശേഷം സുഖമായി ഉറങ്ങാന്‍ കിട്ടുന്ന സമയമാണ് ശനിയും ഞായറും. എന്നാല്‍ അങ്ങനെ ഉറങ്ങാന്‍ പറ്റാത്തവരും നമ്മുക്കിടയിലുണ്ട്. തിരക്കിട്ട ജോലികള്‍ക്കും മറ്റും ഇടയില്‍...
എല്ലാവര്‍ക്കും ഇഷ്ടമുള്ള ഫ്രൂട്ടാണ് മുന്തിരി.. വിറ്റാമിന്‍ എ, സി, ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി നിരവധി രോഗങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കും. കലോറി കുറവും...
ലോകമെമ്പാടുമുള്ള ആളുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായതും എന്നാൽ ഗുരുതരവുമായ പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. നമ്മുടെ ഇടയിലും നിരവധി പേർ പ്രമേഹ രോഗികളാണ്. ടൈപ്പ് 2 പ്രമേഹമാണ് കൂടുതലായും ഇവിടെ...
ദിവസവും രണ്ട് നേരം പല്ലുതേയ്ക്കുന്നതിന്റെ ഗുണങ്ങൾ നിരവധിയാണ്. പല്ല് സൗന്ദര്യത്തിന്റെ ഭാഗം കൂടെ ആണ്. അതുകൊണ്ട് തന്നെ പല്ലിന്റെ സംരക്ഷണവും സൗന്ദര്യ സംരക്ഷണത്തിന്റെ വലിയ ഒരു ഭാഗമാണ്....
പാദങ്ങൾ എപ്പോഴും സൗന്ദര്യത്തിന്‍റെ പ്രതിഫലനമാണ്. അവ ശുചിയായി ഇരിക്കുന്നത് മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. പാദസംരക്ഷണത്തിന് ചില പൊടികൈകൾ നോക്കാം… മുട്ടയും ചെറുനാരങ്ങയും മുട്ടയും ചെറുനാരങ്ങയും ആവണക്കെണ്ണയും പാദ സംരക്ഷണത്തിനുള്ള...