June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 20, 2026

NEWS

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കഴിഞ്ഞ സര്‍ക്കാരിലെ ആരോഗ്യ വകുപ്പിനെതിരെ സമരം നടത്തിയ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടുവെന്നും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാരിന്റെ...

ചെക്കി കുളം : മാണിയൂർ ശ്രീ കിഴക്കൻ കാവ് ഭഗവതി ക്ഷേത്ര പാട്ടും കളിയാട്ട മഹോത്സവം ഇന്ന് സമാപിക്കും.. മെയ് 14 മുതൽ ആരംഭിച്ച ഉത്സവാരംഭപരിപാടികൾ തന്ത്രിബഹ്മശ്രീ...

കൂമ്പാറ-കക്കാടം പൊയില്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കരുളായി സ്വദേശികളായ ആറംഗ കുടുംബം സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. അത്ഭുതകരമായാണ് ഇവര്‍ രക്ഷപ്പെട്ടത്. നിലമ്പൂരില്‍ നിന്നും കക്കാടം പൊയിലിലേക്ക്...

ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി. മര്‍ദനം ചട്ട വിരുദ്ധമെന്നും, ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നെന്നും...

അഞ്ചലില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ചത് വ്യക്തി വിരോധത്താല്‍. സംഭവത്തില്‍ രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലിരിക്കെ പ്രതികളിലൊരാള്‍ വിഷം കഴിച്ചു. ഇവരെ പുനലൂര്‍ ആശുപത്രിയില്‍...

  പത്ര-ദൃശ്യ-ശ്രവ്യ ഡിജിറ്റല്‍ മാധ്യമ രംഗത്ത് തൊഴിലെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയന്‍ സംഘടനയായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരിച്ചു....

ബെംഗളൂരു: പ്രധാനമന്ത്രിയുടെ ബെം​ഗളൂരു സന്ദർശന വേളയിൽ സുരക്ഷാ വീഴ്ച ഉണ്ടായതിൽ ആറ് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. പ്രധാനമന്ത്രി മോദി സഞ്ചരിച്ച് വഴിയിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്ത...

കോട്ടയം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ വിവാദ സര്‍ക്കുലറില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അത്തരം ഒരു നിര്‍ദ്ദേശം പോയിട്ടില്ലെന്ന് റോജി...

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് അസാധാരണ നടപടി. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യമാണ് കോടതി റദ്ദ്...

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് അസാധാരണ നടപടി. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യമാണ് കോടതി റദ്ദ്...