വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു, തെളിയിക്കേണ്ടത് ഞങ്ങളുടെ കൂടി ആവശ്യം: കാർട്ടൺ ഇന്ത്യ എംഡി
പി പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട് കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് നേരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി കമ്പനി എംഡി മുഹമ്മദ് ആസിഫ്. സര്‍ക്കാര്‍...
