മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിലകസ്ഥാനത്തേക്ക് അപേക്ഷിച്ചത് ഒരേയൊരാളെന്ന് സൂചന. മൂന്‍ ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററുമായ ഗൗതം ഗംഭീര്‍ മാത്രമാണ് ഇന്ത്യന്‍ പരിശീലക...
SPORTS
”ഇതൊരു കടുപ്പമേറിയ കളിയായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. സെര്‍ബിയ ഉയര്‍ത്തിയ ഭീഷണി ഞങ്ങള്‍ അത് നന്നായി കൈകാര്യം ചെയ്തുവെന്ന് ഞാന്‍ കരുതി. മൊത്തത്തില്‍ ഞങ്ങള്‍ (ഇംഗ്ലണ്ട് ടീം) വിജയത്തിന് അര്‍ഹരായിരുന്നു.”...
സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് വിജയത്തോടെ മടക്കം. ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ 83 റണ്‍സിന്റെ വിജയമാണ് ലങ്ക...
ട്രിനിഡാഡ്: ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് ആശ്വാസ വിജയം. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനാണ് കിവികളുടെ വിജയം. ഉഗാണ്ടയെ 18.4 ഓവറില്‍ വെറും 40...
പത്തുവര്‍ഷം മുമ്പ് ലോകകിരീടത്തില്‍ മുത്തമിട്ടു പിന്നീടു നടന്ന കോണ്‍ഫെഡറേഷന്‍ കപ്പിലും വിജയിച്ചതിന് ശേഷം നിരനിരയായി തോല്‍വികള്‍ ഏറ്റുവാങ്ങിയ ജര്‍മനി, യൂറോ കപ്പ് ഫുട്‌ബോള്‍ ഉദ്ഘാടന മത്സരത്തില്‍ വമ്പന്‍...
കിങ്സ്റ്റണ്‍: ട്വന്റി 20 ലോകകപ്പിലെ നേപ്പാളിനെതിരായ ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ വിജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം. അത്യന്തം നാടകീയമായ മത്സരത്തില്‍ അവസാന പന്തില്‍ ഒരു റണ്‍സിനാണ് നേപ്പാള്‍ വിജയം കൈവിട്ടത്. ആദ്യം...
യുവേഫ യൂറോ കപ്പില്‍ ആദ്യമത്സരം സ്‌കോട്ട്‌ലാന്‍ഡും ആതിഥേയരായ ജര്‍മ്മനിയും തമ്മിലാണ്. അറിയാം ഇരുടീമുകളുടെയും യൂറോ ടൂര്‍ണമെന്റിലെ സ്റ്റാറ്റസ്. ജര്‍മ്മനി ഫിഫ റാങ്കിങില്‍ 16-ാം സ്ഥാനത്തുള്ള ജര്‍മ്മനി 13-ാം...
ന്യൂയോർക്ക്: തുടർച്ചയായ മൂന്നാം വിജയത്തോടെ അഫ്ഗാനിസ്ഥാൻ ടി 20 ലോകകപ്പിന്റെ സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് സിയിൽ വെസ്റ്റ്ഇൻഡീസിന് ശേഷം അഫ്‌ഗാനിസ്ഥാനും സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചതോടെ കിവി...
ട്രിനിഡാഡ്: ട്വന്റി 20 ലോകകപ്പില്‍ ഹാട്രിക് വിജയത്തോടെ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ എയ്റ്റിലേക്ക്. പിഎന്‍ജിക്കെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് റാഷിദ് ഖാനും സംഘവും സ്വന്തമാക്കിയത്....
ന്യൂയോർക്ക്: അഗാനിസ്ഥാനെതിരെയുള്ള കൂറ്റൻ തോൽവിക്ക് പിന്നാലെ വെസ്റ്റ്ഇൻഡീസിനോടും തോറ്റ് ന്യൂസിലൻഡ്. രണ്ടാം തോൽവിയോടെ ഗ്രൂപ്പ് സിയിൽ നിന്ന് സൂപ്പർ എട്ടിലേക്ക് കടക്കാനുള്ള ടീമിന്റെ സാധ്യതയും മങ്ങി. 150...
