June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 8, 2026

കോഴിക്കോട് നഗരത്തിൽ തുടർച്ചയായ ദിവസങ്ങളിൽ രാസ ലഹരിവേട്ട; ചെറുവണ്ണൂർ മധുരാബസാറിൽ അഞ്ചുപേർ പിടിയിൽ

SHARE

കോഴിക്കോട് നഗരത്തിൽ തുടർച്ചയായ ദിവസങ്ങളിൽ ഡാൻസാഫ് സംഘത്തിൻ്റെ രാസ ലഹരിവേട്ട. 123 ഗ്രാമോള്ളം എം ഡി എം എ യുമായി ചെറുവണ്ണൂർ മധുരാബസാറിൽ അഞ്ചുപേർ പിടിയിൽ.

ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്ന പ്രതികൾ വലിയ അളവിൽ എം ‍ഡി എം എ എത്തിച്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

നല്ലളം പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോഴിക്കോട് മധുര ബസാറിൽ രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം.