June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 6, 2026

ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത്; അന്ത്യ ശാസനയുമായി എറണാകുളം അങ്കമാലി അതിരൂപത

SHARE

അന്ത്യ ശാസനയുമായി എറണാകുളം അങ്കമാലി അതിരൂപത. ജൂലൈ 3 മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്താക്കും. ജൂലൈ മൂന്നിന് മുൻപ് സത്യവാങ്മൂലം നൽകണമെന്നും നിർദേശമുണ്ട്. നടപടി നേരിടുന്ന വൈദികർ നടത്തുന്ന വിവാഹങ്ങൾ അസാധുവാക്കുംഎറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുറത്തിറക്കിയ സർക്കുലറിലാണ് ഇത്തരം നിർദേശങ്ങൾ. ഈ സർക്കുലർ അടുത്ത ഞായറാഴ്‍ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.