September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 21, 2026

ഐ ആർ പി സി യൂണിറ്റിന്കട്ടിൽ കൈമാറി.

SHARE

 

ഇരിട്ടി:കീഴൂരിൽ ആരംഭിക്കുന്നഐ ആർ പി സി കാമ്യാട് യൂണിറ്റിന് കട്ടിൽ കൈമാറി.കീഴൂരിലെ സ്നേഹാ ലയത്തിൽകെ ചന്ദ്രൻ്റെ ഓർമ്മയ്ക്കായി മക്കളായ കെ രജീഷ്,
കെ രഞ്ചിത്ത് എന്നിവരാണ് ഐ ആർ.പി.സിക്ക് കട്ടിൽ കൈമാറിയത്
കീഴൂരിരിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി പി ഉസ്മാൻ കട്ടിൽ ഏറ്റുവാങ്ങി.
നഗരസഭകൗൺസിലർ പി രഘു അധ്യക്ഷനായി. സി. പി എം കാമ്യാട് ബ്രാഞ്ച് സെക്രട്ടറി
കെ ഫിറോസ്, പി ഷിബു എന്നിവർ സംസാരിച്ചു .