June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 17, 2026

ഇരിട്ടി ഹൗസ് ബിൽഡിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി: എം.കെ.ഗോവിന്ദൻ മാസ്റ്റർ പ്രസിഡണ്ട് പി.വി.സണ്ണി വൈസ് പ്രസിഡണ്ട്

SHARE

 

ഇരിട്ടി:ഇരിട്ടി ഹൗസ് ബിൽഡിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2024-29 വർഷത്തെ ഭരണസമിതിയുടെ പ്രസിഡന്റ് എം.കെ.ഗോവിന്ദൻ മാസ്റ്റർ ,വൈസ് പ്രസിഡണ്ട് പി.വി. സണ്ണി എന്നിവരെ തിരഞ്ഞെടുത്തു.

ഭരണസമിതിഅംഗങ്ങളായിഎൻ.ജെ.ചാണ്ടി,യു.സി.നാരായണൻ തില്ലങ്കേരി,ഷിബു,കെ .കെ. ചിന്താമണി ടീച്ചർ,സുനിത കെ, റഹ്മത്ത്,സിനിഎന്നിവരേയുംതെരഞ്ഞെടുത്തു.