June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

കാഞ്ഞങ്ങാട് സ്വദേശി ഖത്തറിൽ നിര്യാതനായി

SHARE

കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി.കാഞ്ഞങ്ങാട് മുറിയനാവ് സ്വദേശി കക്കൂത്തിൽ അനിൽ(47) ആണ് മരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു.ഭാര്യ : ബിന്ദു നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്കായി ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി രംഗത്തുണ്ട്.