NEWS വളപട്ടണത്തെ സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കെ സി സലീം നിര്യാതനായി. 2 years ago adminweonekeralaonline SHARE കെ.സി ന്യൂസ് ഓൺലൈൻ ലേഖകൻ കെ. സി സലീം (54) നിര്യാതനായി. സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമാണ്. സുപ്രീം ലോറി. ട്രാൻസ്പോർട്ട് ഉടമയാണ്.ഭാര്യ : ഷമീന മക്കൾ : യാസീൻ, സിനാൻ , ആമിന കബറടക്കം :വൈകിട്ട് വളപട്ടണം മന്ന കബർ സ്ഥാനിൽ Post navigation Previous മാർക്കോ’ യുടെ വ്യാജ പതിപ്പ്; കേസെടുത്ത് സൈബർ പൊലീസ്Next ക്രിസ്മസിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന; രണ്ട് ദിവസങ്ങളിലായി മലയാളി കുടിച്ചു തീർത്തത് 152 കോടിയുടെ മദ്യം