May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 2, 2026

ലക്ഷ്മിയമ്മ അന്തരിച്ചു.

SHARE

മയ്യില്‍:കടൂര്‍ അരയിടത്തുചിറയിൽ തീയ്യഞ്ചേരി കണ്ണോത്ത് ലക്ഷ്മിയമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇ പി വേലായുധന്‍ നമ്പ്യാര്‍.

മക്കള്‍: ടി കെ ബാലകൃഷ്ണൻ (മയ്യില്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍), ടി കെ ബാബുരാജ്, ടി കെ ബേബി ലത (മയ്യില്‍ സാമൂഹിക ആരോഗ്യ കേന്ദ്രം), ടി കെ ബാലചന്ദ്രന്‍ (എകെജി ഹോസ്പിറ്റല്‍, കണ്ണൂർ).

മരുമക്കള്‍: നിഷ (ഡിഡിഇ ഓഫീസ്, കണ്ണൂര്‍), മിനി (കെ എസ് എഫ് ഇ), ജിഷ (കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്, പരിയാരം), പരേതനായ രഘുനാഥ് (ആര്‍മി).

സഹോദരങ്ങള്‍: ടി കെ സരോജിനി അമ്മ (പെരുവങ്ങൂര്‍), പരേതരായ ടി കെ നാരായണന്‍, ടി കെ കുഞ്ഞിരാമന്‍. സംസ്‌കാരം നാളെ ഞായറാഴ്ച പകൽ 11-ന് കണ്ടക്കൈ ശാന്തിവനത്തിൽ.