September 29, 2026

ഇരിക്കൂർ പഞ്ചായത്തിലെ പുഴയോര ഗ്രാമങ്ങളിൽ കുരങ്ങു ശല്യം രൂക്ഷം .

SHARE

ഇരിക്കൂർ പഞ്ചായത്തിലെ പുഴയോര ഗ്രാമങ്ങളിൽ കുരങ്ങു ശല്യം രൂക്ഷ മായി കൊണ്ടിരിക്കുന്നു. നൂറോളം കുരങ്ങൻമാർ കൂട്ടത്തൊടെ വന്ന് വാഴ ,കപ്പ, ഇളനീർ എന്നിവ പറിച്ച് നശിപ്പിക്കുന്നു. എല്ലാ വിധ കൃഷി സ്ഥലങ്ങളിലും കുരങ്ങിന്റെ യും, പന്നിയുടെയും ശല്യം കാരണം കൃഷിനടത്താൻ പറ്റാതായിരിക്കുന്നു. കാർഷിക വിളകൾ നശിപ്പിക്കുന്നു. വിടുമടച്ച് പണിക്കു പോയവരുടെ വീട്ടിനുള്ളൽക്കയറി ഭക്ഷണ സാധനങ്ങൾ കഴിക്കുകയും നശിപ്പിക്കുകയുയും ചെയ്യുന്നു. കൃഷിവകുപ്പ്ഉദ്യോഗസ്ഥരോ പഞ്ചായത്തധികൃതരോ ഇതിനെ പ്രതിരോധിക്കാൻ ഒരു നടപടിയും എടുക്കുന്നില്ല.