June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

ഓണം ഫെസ്റ്റ് ആരവം 2025 ഡി സി സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു.

SHARE

ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് ആരവം 2025 ഡി സി സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു.ജില്ല ചെയർപേഴ്സൺ അഡ്വ ലിഷദീപക് അധ്യക്ഷത വഹിച്ചു.സംസ്ഥാന കോർഡിനേറ്റർ സി വി എ ജലീൽ ഓണ സന്ദേശം നൽകി.സംസ്ഥാന ട്രഷറർ മാർട്ടിൻ ജെ മാത്യു,സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇഷാനി,ജില്ലാ പ്രെസിസന്റ് മുരളി കൃഷ്ണ,സെക്രട്ടറി അനുനന്ദ,ട്രഷറ്റർ വൈഷ്ണവി,ബ്ലോക്ക് പ്രസിഡന്റ് രാഹുൽ കായക്കൂൽ ജില്ല കോർഡിനേറ്റർ കെ കെ ഗീത ടീച്ചർ ,എം പി ഉത്തമൻ എന്നിവർ സംസാരിച്ചു