May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 12, 2026

ഫർമകോളജിയിൽ പിഎച്ച്ഡി നേടി പി .വി അനുരഞ്ജന മാതൃകയായി.

SHARE

 

 

ഇരിട്ടി:മണിപ്പാൽ സർവകലാശാലയില്‍ നിന്ന്
ഫർമകോളജിയിൽ പിഎച്ച്ഡി നേടി
പി.വി.അനുരഞ്ജന മാതൃകയായി.കാക്കയങ്ങാട് ‘അനുപർണയിൽ’ റിട്ട. പ്രധാനാധ്യാപകൻ പി.വി.മധുസൂദനന്റെയും ആരോഗ്യ വകുപ്പ് ജീവനക്കാരി സി.വിസുനിത യുടെയും മകളാണ്.വയനാട് മീനങ്ങാടി സ്വദേശി സി.എസ്.സനൂപിൻ്റെ ഭാര്യയാണ്