കൽപ്പറ്റ സെൻറ് ജോസഫ്സ് കോൺവെൻറ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പാർത്തിവ് അനൂപ് (10) നിര്യാതനായി. ശുചിത്വമിഷൻ വയനാട് ജില്ലാ കോഡിനേറ്റർ അനൂപിന്റെയും ഡോ. രേവതിയുടെയും മകനാണ്. പനിയെ തുടർന്ന് ഇന്നലെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഒരു സഹോദരിയുണ്ട്.