April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 15, 2026

കൊട്ടിയൂർ പെരുമാളുടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിനു മുന്നോടിയായിട്ടുള്ള “പ്രാകൂഴം” 2026 മെയ് 2ന് ആരംഭിക്കും.. തുടന്ന് മെയ് 23ന് നീരെഴുന്നള്ളത്ത്.

SHARE

കൊട്ടിയൂർ പെരുമാളുടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിനു മുന്നോടിയായിട്ടുള്ള “പ്രാകൂഴം” 2026 മെയ് 2ന് ആരംഭിക്കും..
തുടന്ന് മെയ് 23ന് നീരെഴുന്നള്ളത്ത്…

കൊട്ടിയൂർ വൈശാഖ മഹോൽസവം..
2026 വിശേഷ ദിവസങ്ങൾ

2026 മെയ് 2 1201 മേടം 19 ശനി പ്രാക്കുഴം

2026 മെയ് 23 1201 ഇടവം 9 ശനി നീരെഴുന്നള്ളത്ത്

2026 മെയ് 29 1201 ഇടവം 15 വെള്ളി നെയ്യാട്ടം

2026 മെയ് 30 1201 ഇടവം 16 ശനി ഭണ്ഡാരം എഴുന്നള്ളത്ത്

2026 ജൂൺ 5 1201 ഇടവം 22 വെള്ളി തിരുവോണം ആരാധന

2026 ജൂൺ 7 1201 ഇടവം 24 ഞായർ പ്രാധാന ചടങ്ങായ ഇളനീർവെപ്പ്

2026 ജൂൺ 8 1201 ഇടവം 25 തിങ്കൾ ഇളനീരാട്ടം, അഷ്ടമി ആരാധന

2026 ജൂൺ 10 1201 ഇടവം 27 ബുധൻ രേവതി ആരാധന

2026 ജൂൺ 14 1201 ഇടവം 31 ഞായർ രോഹിണി ആരാധന

2026 ജൂൺ 16 1201 മിഥുനം 2 ചൊവ്വ തിരുവാതിര ചതുശ്ശതം

2026 ജൂൺ 17 1201 മിഥുനം 3 ബുധൻ പുണർതം ചതുശ്ശതം

2026 ജൂൺ 19 1201 മിഥുനം 5 വെള്ളി ആയില്യം ചതുശ്ശതം

2026 ജൂൺ 20 1201 മിഥുനം 6 ശനി മകം കലം വരവ്

2026 ജൂൺ 23 1201 മിഥുനം 9 ചൊവ്വ അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ
2026 ജൂൺ 24 1201 മിഥുനം 10 ബുധൻ തൃക്കലശാട്ട്

പ്രത്യേക അറിയിപ്പ്:
30-05-2026-ാം തീയതി അർദ്ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുൻപും, 20-06-2026-ാം തീയതി മകം നാൾ ഉച്ചശീവേലിക്ക് ശേഷവും, സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.