മാനന്തവാടി ബിഷപ്പിനെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെ അരമനയിലെത്തി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വികാരി ജനറൽ ഫാ. പോൾ മുണ്ടോളിക്കൽ, പി.ആർ.ഒ ഫാ. ജോസ് കൊച്ചറക്കൽ, സാലു എബ്രഹാം, എ.കെ.സി.സി. പ്രസിഡന്റ്
ജോൺസൺ തൊഴുത്തുങ്കൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, യൂത്ത് ഡയറക്ടർ ഫാ. സാന്റോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


