May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 13, 2026

ശ്രീ മുത്തപ്പന്റെ ആരൂഡ സ്ഥാനമായ കുന്നത്തൂർപാടി ശ്രീമുത്തപ്പൻ ദേവസ്ഥാനത്ത് പുത്തരി മഹോത്സവം

SHARE

 

 

ശ്രീ മുത്തപ്പൻറെ ആരുഡസ്ഥാനമായ കുന്നത്തൂർപാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്ത് ഈ വർഷത്തെ പുത്തരി മഹോത്സവം 2025 ഒക്ടോബർ 11,12 (1201 കന്നി 25,26 ) ശനി,ഞായർ തിയ്യതികളിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. തന്ത്രി ബ്രഹ്‌മശ്രീ പേർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ ശുദ്ധി, പുണ്യാഹം, വാസ്‌തുബലി, അഷ്‌ടദ്രവ്യത്തോടുകൂടി ഗണപതിഹോമം എന്നിവ നടത്തപ്പെടും.