OBITUARY സാബു കൊച്ചുപുരയിൽ നിര്യാതനായി. 1 min read 4 months ago adminweonekeralaonline SHAREപയ്യാവൂരിലെ സാബു കൊച്ചുപുരയിൽ (48) നിര്യാതനായി. കണ്ണൂർ – ചന്ദനക്കാംപാറ, ഏറ്റുപാറ റൂട്ടിൽ 1990 കളിൽ സ്വകാര്യബസ് ഡ്രൈവറായിരുന്നു. സംസ്കാരം: 24.01.2025 വെള്ളിയാഴ്ച വൈകീട്ട് 4.00 മണിക്ക് പയ്യാവൂർ കരുണായമയൻ പള്ളിയിൽ. Continue Reading Previous കിഴക്കുംഭാഗം മഠത്തില്‍ വീട്ടില്‍ പി.സി.വിശ്വനാഥന്(57) നിര്യാതനായിNext കെ അബ്ദുൽ കരീം (48) നിര്യാതനായി