September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 10, 2024

സർഗവസന്തം’ ഷോർട്ട് ഫിലിം ഫെസ്റ്റ്; എൻട്രികൾ അയക്കേണ്ട അവസാന തിയതി ഫെബ്രുവരി 20

1 min read
SHARE

തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സർഗവസന്തം 2023 ഷോർട്ട് ഫിലിം ഫെസ്റ്റ് നടത്തുന്നു. പരമാവധി 15 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളുടെ ഡിജിറ്റൽ പതിപ്പുകൾ ഈ മത്സരത്തിനായി അയക്കാവുന്നതാണ്. എൻട്രികൾ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 20 ആണ്. പ്രശസ്ത സംവിധായകർ അടങ്ങിയ ജഡ്ജിംഗ് പാനൽ തെരഞ്ഞെടുക്കുന്ന മികച്ച മൂന്ന് ഷോർട്ട് ഫിലിമുകൾക്ക് ക്യാഷ് അവാർഡ്, മെമെന്റോ, പ്രശസ്തി പത്രം എന്നിവ നൽകും.thoppilajayanbhasi@gmail.com എന്ന ഇ-മെയിലിലേക്കോ 9447053129, 9446118757 എന്നീ വാട്‌സ് ആപ്പ് നമ്പറിലേക്കോ എൻട്രികൾ അയക്കാം.