September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 13, 2026

ചികിത്സാസഹായം തേടുന്നു

SHARE

അറബി കോളിത്തട്ടിലെ സ്ഥിരതാമസക്കാരനായ രാഹുൽ തെങ്ങുംതോട്ടത്തിൽ (34) എന്ന യുവാവ് ആഗസ്ത് 26ന് രാത്രി മോസ്കോയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനോടകം രണ്ട് മേജർ ഓപ്പറേഷൻ കഴിഞ്ഞു. ചികിത്സാചിലവ് കൂലിപണിക്കാരായ രാഹുലിൻറെ മാതാപിതാക്കൾക്ക് മാത്രമായിപരിഹരിക്കുവാൻ സാധിക്കാതെ വന്നിരിക്കയാണ്. ആയതിനാൽ നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് ചികിത്സാസഹായം തേടുകയാണ്. ദയവായി സഹായിക്കുക.

അക്കൗണ്ട്നമ്പർ: 11730100253813

IFSC: FDRL0001173

ബാങ്ക്_ഫെഡറൽബാങ്ക് ബ്രാഞ്ച്ഉളിക്കൽ

പേര്: നിഷ.പി.കെ

ഗൂഗിൾപേനമ്പർ_9961528125

ചെയർമാൻ: നിഷ പി.കെ, കൺവീനർ: സുനുകിനാത്തി.