NEWS രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്എഫ്ഐ പ്രതിഷേധം; നിയമസഭയ്ക്ക് സമീപം വാഹനം തടഞ്ഞു 1 year ago adminweonekeralaonline SHAREനിയമസഭയിൽ പങ്കെടുക്കാനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്ഐ. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം സഭയിൽ പങ്കെടുത്ത് മടങ്ങവേയാണ് നിയമസഭയ്ക്ക് സമീപം രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം എസ്എഫ്ഐ തടഞ്ഞത്. പ്രവർത്തകരെ പോലീസ് പിടിച്ച് മാറ്റി. Post navigation Previous ലളിതം സുന്ദരം; പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യുNext കളിക്കുന്നതിനിടെ കിണറ്റില്‍ വീണു; കൊല്ലത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം