August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 17, 2026

മോട്ടോർ തൊഴിലാളി യൂണിയൻ എസ്ടിയുഇരിട്ടിയൂണിറ്റ് കൺവെൻഷൻ മുസ്ലിം ലീഗ് ടൌൺ പ്രസിഡന്റ് തറാൽ ഈസ ഉദ്ഘാടനം ചെയ്തു.

SHARE

 

ഇരിട്ടി: മോട്ടോർ തൊഴിലാളി യൂണിയൻ എസ്ടിയുഇരിട്ടിയൂണിറ്റ് കൺവെൻഷൻ മുസ്ലിം ലീഗ് ടൌൺ പ്രസിഡന്റ് തറാൽ ഈസ ഉദ്ഘാടനം ചെയ്തു.
അഷ്‌റഫ്‌കണിയറക്കൽ ആദ്യക്ഷത വഹിച്ചു.
എം കെ ഹാരിസ്, വി പി റഷീദ്, പി അബ്ദുൽ നാസർ,അബ്ദുറഹിമാൻചാല,സികെമുഹമ്മദ്‌ പ്രസംഗിച്ചു.ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതി കളിൽ കോഴിക്കോട് നടക്കുന്ന എസ് ടി യു സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനും,എല്ലാപ്രവർത്തകരെ യുംപങ്കെടുപ്പിക്കുന്ന തിന് ആവശ്യമായ വാഹനം മുൻകൂട്ടി ഏല്പിക്കുന്നതിന്നും തീരുമാനിച്ചു.

ഇരിട്ടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരെഞ്ഞെടുത്ത എസ് ടി യു സംസ്ഥാന വർക്കിങ്ങ് കമ്മിറ്റി യംഗം വി പി അബ്ദുൽ റഷീദിന്അനുമോദനംനൽകി.