November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 24, 2026

മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ സ്വാമി സംപൂജ്യ ഉദ്ത് ചൈതന്യ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി .

SHARE

ഇരിക്കൂർ. മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ സ്വാമി സംപൂജ്യ ഉദ്ത് ചൈതന്യ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി . ഇന്ന് രാവിലെ വാദ്യമേളത്തൊടെ ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മൂസ് പൂർണ്ണ കുംഭം നൽകി ക്ഷേത്രത്തിലേക്ക് ആനയിക്കുകയും തുടർന്ന് ക്ഷേത്ര പൂജാരിയോട് ക്ഷേത്ര കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷംസ്വാമി ഉദിത് ചൈതന്യ ഭഗവതിയേ തൊഴുത് മറ്റ് ഉപദേവത കളെയും തൊഴുത് തുടർന്ന് ക്ഷേത്ര ഓഡിറ്റോറിയ ത്തിൽ ആദ്ധ്യത്മിക പ്രഭാഷണം നടത്തി.