സമന്വയംപുസ്തകം പ്രകാശനം ചെയ്തു.

SHARE

9 /11/ 2025ൽകീഴൂർ വി യു പി സ്കൂളിൽ വെച്ച്ഇരിട്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന പെൺ കൂട്ടായ്മയുടെയും സമന്വയംപുസ്തകം പ്രകാശനം ചെയ്തു.സ്വാഗതം -ശ്രീ ലളിത ടീച്ചർ.രജനി ഗണേഷ് അധ്യക്ഷത വഹിച്ചു
ഉദ്ഘാടനം -ചന്ദ്രമോഹൻ കുമ്പളങ്ങാട് സാഹിത്യകാരൻ
പുസ്തക പരിചയം -രാമചന്ദ്രൻ കടമ്പേരി സാഹിത്യകാരൻ-രഞ്ജിത്ത് കമൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി,ദീപ തോമസ്,ബീന ട്രീസ,സുമ സുധാകരൻ എന്നിവർ അശംസകൾ അർപ്പിച്ചു
പ്രീത .എം നന്ദി പറഞ്ഞു