October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

തവനൂർ സെൻട്രൽ ജയിൽ ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ

SHARE

തവനൂർ സെൻട്രൽ ജയിലിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസി. പ്രിസൺ ഓഫീസർ എസ്‌ ബർഷത്ത് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി.