October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

അനുസ്മരണ പൊതുയോഗം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് വൈ വൈ മത്തായി ഉത്ഘാടനം ചെയ്തു.

SHARE

സി.ഐ.ടി.യുവിൻ്റെ ദേശിയ നേതാവും സ: സി.കണ്ണൻ്റെ ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് സി.ഐ.ടി.യു ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് വൈ വൈ മത്തായി അനുസ്മരണ പരിപാടി ഉത്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് വി.ബി.ഷാജു അദ്ധ്യക്ഷത വഹിച്ചു. ,സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എൻ.ഐ. സുകുമാരൻ,നഗരസഭ ചെയർമാൻ വി.വിനോദ് ,ഏരിയ സെക്രട്ടറി ഇ.എസ്.സത്യൻ എന്നിവർ സംസാരിച്ചു.